മാനേജരായി സാനിയയുടെ അമ്മയും ഒളിമ്പിക് സംഘത്തില്‍

സാനിയ മിര്‍സയുടെ മാതാവായ നസീമ മിര്‍സയെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടെന്നീസ് വനിതാ ടീമിന്റെ മാനേജരായി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍