രാജ്യത്തിന് പുറത്തുള്ള ചിലര്‍ ഇന്ത്യന്‍ തേയിലയെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

എനിക്ക് വളരെ വ്യക്തിപരമായി ഇതിനെക്കുറിച്ച് അറിയാം. അസമിലെ ഏറ്റവും പ്രശസ്തമായ ഈ ഉല്‍പന്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.