ഈ വര്‍ഷം ജൂലൈ പകുതിയോടെ പരീക്ഷണപ്പറക്കലിനൊരുങ്ങുന്ന ഇന്ത്യയുടെ സ്വന്തം ബഹിരാകാശ കപ്പലിന്റെ നിര്‍മ്മിതി തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ സെന്ററില്‍ പുരോഗമിക്കുന്നു

  ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ നിര്‍മ്മിക്കുന്ന സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണ