നമ്മുടെ സൈനികരെ എന്തിന് നിരായുധരായി ചൈനീസ് പട്ടാളത്തിന് മുന്നിലേക്കയച്ചു? മോദിയോട് പ്രിയങ്കാ ഗാന്ധി

ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളത്തിന് മുന്നിലേയ്ക്ക് ആയുധമില്ലാതെ അയച്ചതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിൽ പങ്കുവെച്ച