ഇന്ത്യയെ 100 ബില്യണ്‍ ബയോമാനുഫാക്ച്ചറിങ് ഹബ്ബായി വികസിപ്പിക്കും: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ മോദി

ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ശാസ്ത്ര സാങ്കേതിക വിപ്ലവം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.