യു.എ.ഇ ജയിലുകളിലെ ഇന്ത്യൻ തടവുകാരുടെ കൈമാറ്റത്തിന് നടപടി തുടങ്ങി

യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ നാട്ടിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറം