ഷൂട്ടിങും അമ്പെയ്ത്തും ഒഴിവാക്കാന്‍ ശ്രമം; ഗെയിംസിൽ നിന്ന് പിന്മാറുമെന്ന് കോമൺവെൽത്ത് ഫെഡറേഷനോട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോമൺവെൽത്ത് ഫെഡറേഷന്റെ എക്സിക്യുട്ടീവ് സമിതി ഷൂട്ടിംഗും റിക്കർവ് അമ്പെയ്ത്തും ഒഴിവാക്കാൻ തീരുമാനിച്ചത്.