രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് സാംസ്കാരിക വിനിയമ കേന്ദ്രം

ഇങ്ങിനെ ചെയ്യുന്നതിലൂടെ രാജ്യത്തിൻ്റെ സംസ്കാരവുമായി ആളുകളെ കൂടുതൽ അടുപ്പിക്കാൻ സഹായകരമാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് കത്തിൽ സൂചിപ്പിക്കുന്നു.