ഡൽഹിയിൽ സ്ഫോടന പദ്ധതി തകർത്തു

ഡൽഹിയിൽ സ്ഫോടനം നടത്താനുള്ള പദ്ധതി പോലീസ് തകർത്തു.ഇന്ത്യന്‍ മുജാഹിദിനാണു ഭീകരാക്രമണത്തിനു പദ്ധതിയിട്ടത്.ഡല്‍ഹിയിലെത്തിയ മൂന്നംഗ ഭീകര സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.