കൊവിഡ്-19: ഇന്ത്യൻ നിര്‍മിത പരിശോധനാ കിറ്റിന് അംഗീകാരം; രണ്ടര മണിക്കൂറിനുള്ളിൽ റിസൾട്ട്

അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെയും സിഡിഎസിന്‍റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.