ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു: രഞ്ജന്‍ ഗൊഗോയ്

വന്‍കിട കോര്‍പ്പറേറ്റുകളെ പോലയുള്ളവരാണ് കോടതികളെ സമീപിക്കുന്നതെന്നും അദ്ദേഹം ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.