പാക് കളിക്കാര്‍ക്കു നേരെ ശിവസേനയുടെ പ്രതിഷേധം

മുംബൈയില്‍ പരിശീലനം നടത്തുകയായിരുന്ന പാകിസ്ഥാന്‍ ഹോക്കി താരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍. ഇന്ത്യ ഹോക്കി ലീഗില്‍ പങ്കെടുക്കാനാണ് കളിക്കാര്‍ എത്തിയത്.