ഇന്ത്യയുടെ സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായി; ചരിത്രകാരന്മാര്‍ തയാറാകണമെന്ന് അമിത് ഷാ

യുപിയിലെ വരാണസിയില്‍ നടക്കുന്ന അന്താരാഷ്ട്രാ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഷായുടെ ആഹ്വാനം.