വ്യോമ പാതയില്‍ ഇന്ത്യൻ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി

ഈ മാസം 26 വരെ വിലക്ക് തുടരുമെന്നും ശേഷം അപ്പോഴുള്ള സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാക് അധികൃതര്‍