ദംഗല്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വരുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്നു പാക് സെന്‍സര്‍ ബോര്‍ഡ്; അങ്ങനെയെങ്കില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നു അമീര്‍ഖാന്‍

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു നടനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ചിത്രത്തിലെ പ്രധാന രണ്ടു ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍