നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വിലമാറിയേക്കാം: സുബ്രഹ്മണ്യന്‍ സ്വാമി

ആ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മറുപടി പറയേണ്ടത് എന്നും താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു

40 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി 60വയസുകാരന്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയില്‍

സുരക്ഷാ വാതിലിൽ എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ബാഗില്‍ സംശയം തോന്നിയ ഇന്‍സ്‍പെക്ടര്‍ വിശദ പരിശോധന നടത്തുകയായിരുന്നു.

വിയര്‍പ്പു പറ്റിയാല്‍ നിറം പടരുന്നു; രണ്ടായിരത്തിന്റെ നോട്ടു മറാനാകാതെ നെട്ടോട്ടമോടി മണികണ്ഠൻ

എഴുകോണ്‍: നിറമിളകുന്ന പുതിയ നോട്ടുകള്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു.വക്കനാട് മുളവൂര്‍ക്കോണം പൊന്നാലയത്തില്‍ വി മണികണ്ഠന്റെ കൈവശമുണ്ടായിരുന്ന നോട്ടാണ് പിങ്ക് നിറം ഇളകിപ്പടര്‍ന്ന് നാശമായത്.

ബംഗ്ളാദേശിൽ അൻപത് ലക്ഷത്തിന്റെ ഇന്ത്യൻ കറൻസി നോട്ടുകളുമായി പാകിസ്ഥാൻ സ്വദേശി പിടിയിൽ

ബംഗ്ളാദേശിൽ അൻപത് ലക്ഷത്തിന്റെ ഇന്ത്യൻ കറൻസി നോട്ടുകളുമായി പാകിസ്ഥാൻ സ്വദേശി പിടിയിൽ . അബ്ദുർ റഹിം എന്ന പാകിസ്താനിയാണ് ഢാക്ക