ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചരിത്രപരം: സുരേഷ് റെയ്‌ന

ഇന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതലോടെ പ്രതികരിക്കുമ്പോഴാണ് അഭിനന്ദനവുമായി റെയ്‌ന രംഗത്തെത്തിയത്.