ജോലി തേടി യുഎഇയില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ യുവതികളെ പീഡിപ്പിച്ചു; രക്ഷകരായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇവർക്ക് അവിടെ ഇവന്റ്‌സ് മാനേജര്‍, ബാര്‍ നര്‍ത്തകര്‍ തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ട്പോയത്.