മയക്കുമരുന്ന് കേസില്‍ പ്രതിയായ ശ്രീലങ്കന്‍ പൗരനെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ചുട്ടുപഴുത്ത ഇരുമ്പുചട്ടിയില്‍ കിടത്തി പൊള്ളിച്ചെന്ന് പരാതി

കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. ബിജു മേനോന്‍ പ്രതിയെ ഉടന്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍