അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും ചാണകം പിടിച്ചെടുത്ത് കസ്റ്റംസ്

ചാണകം കാരണം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.