വിജയ് പി നായരുടെ തട്ടിപ്പ് മുഴുവൻ പുറത്ത്; ഡിജിപിയ്ക്ക് പരാതിയുമായി ഇന്ത്യൻ അസ്സോസിയേൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും വിജയ് പി നായർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ലേബൽ ഉപയോഗിച്ചു തട്ടിപ്പ് നടത്തി