ചെെനയോട് ഇനിയൊരു വിട്ടുവീഴ്ചയും വേണ്ട: അടിക്കു തിരിച്ചടി നൽകാൻ സെെന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മേഖലകളിൽ നിന്ന് സേനയെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ധാരണകളിലാണ് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നതെന്നാണ് സൂചന...