നഷ്ടപ്പെട്ടത് ഒരേയൊരു മകൻ, അവൻ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചതിൽ അഭിമാനം: കേണല്‍ സന്തോഷ് ബാബുവിൻ്റെ അമ്മ മഞ്ജുള

16 ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണല്‍ സന്തോഷ് ബാബു. ഒന്നരവര്‍ഷമായി ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം