`തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പോലും പ്രവാസി വോട്ടർമാരെ ചാർട്ടേർഡ് പ്ലെയിനിൽ നാട്ടിലെത്തിക്കുന്ന ലീഗ് നേതൃത്വത്തിനെ ഇപ്പോൾ കാണാനില്ല: പ്രവാസികൾ നാട്ടിൽ പോയാൽ നേതാക്കളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആളെക്കിട്ടില്ല´

ഇന്ത്യൻ എയർപോർട്ടുകൾ അടക്കും മുൻപേ തദ്ദേശീയരായ തൊഴിലുടമകളെ കാര്യം ബോധ്യപ്പെടുത്തി പ്രവാസികൾക്ക് ലീവ് വാങ്ങിത്തന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള കഴിവ് കെഎംസിസിക്ക്