പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം : സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടി

സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

‘ഇന്ത്യയിൽ കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കുമാണ് പ്രധാനം; സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ച് ജോലിചെയ്യുന്നു; രാഹുല്‍

പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു.

തബ്‌ലീഗില്‍ പങ്കെടുത്ത 200 വിദേശ പ്രതിനിധികള്‍ ഒളിവിൽ; ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരും: ഡ​ല്‍​ഹി പൊലീസ്

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഇരുപത്തെട്ടുശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.സമ്മേളത്തില്‍ പങ്കെടുത്ത് രോഗംബാധിച്ച്‌ 12പേര്‍ ഇതിനോടകം മരിച്ചിരുന്നു.

‘ലോക്ക്ഡൗണിനേക്കാൾ മുകളിലാടോ രാമനവമി ആഘോഷം’; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തെലങ്കാനയില്‍ മന്ത്രിമാരുടെ രാമനവമി ആഘോഷം

രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍.

ലോക്ക്ഡൗൺ നീണ്ടേക്കും! സൂചന നൽകി പ്രധാനമന്ത്രി; കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കണം

ഏപ്രിൽ 15ന് ശേഷം ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും മോദി പറഞ്ഞു.

കൊവിഡ് ബാധിതനാക്കി വീഡിയോ പകർത്തി; ഒടുവിൽ ഗള്‍ഫില്‍ നിന്നുവന്നയാള്‍ ആത്മഹത്യ ചെയ്തു, സുഹൃത്തുക്കള്‍ അറസ്റ്റില്‍

കൊവിഡ് ബാധിതനെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും എല്ലാവരും കുമാറിനെ അകറ്റി

കോവിഡ് ബാധിതരെന്ന് സംശയം; വിവരം കൈമാറിയ യുവാവിനെ മർദ്ധിച്ച് കൊലപ്പെടുത്തി

മുന്നായും സുധീറും ഗ്രാമത്തിലെത്തിയ വിവരം കൈമാറിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് ബബ് ലുവിന്‍റെ സഹോദരന്‍ ഗുഡു ആരോപിക്കുന്നു.

ഇങ്ങനെയും മനുഷ്യർ ; യുവതിയെ കൊറോണ എന്നുവിളിച്ചു, മുഖത്ത് തുപ്പി; ഡൽഹിയിൽ 40കാരൻ അറസ്റ്റിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി അധിക്ഷേപിക്കുന്നവർക്കെതിരെ ഉചിതമായ നടപടി

അനുസരിച്ചില്ലങ്കിൽ ഇനി വെടി വയ്ക്കും; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാൽ ഷൂട്ട് അറ്റ് സൈറ്റ്

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു.

‘താരമൊക്കെ ശരി, ഭൂമിയിൽ നിൽക്കണം, രോഗിയെപ്പോലെ പെരുമാറിയാല്‍ മതി’; കനികയ്‌ക്കെതിരേ അധികൃതര്‍

ആശുപത്രിയിൽ ഐസോലെഷനിൽ കഴിയുന്ന നടിയുടെ പ്രവർത്തനങ്ങളും വിമർശനങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്.

Page 2 of 2 1 2