ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി ഫൈനലില്‍ വിജയാശംസകള്‍ നേര്‍ന്ന് ഉപനായകന്‍ കോഹ്ലി

ട്വന്റി-20 സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ വിന്‍ഡീസിന്റെ ആഘോഷം ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി