ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ വേദി മാറ്റി

2013 മാര്‍ച്ചില്‍ കാണ്‍പൂരില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരം ഹൈദരാബാദിലേക്ക്‌ മാറ്റാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു.