ലഭിച്ചത് നിലവാരമില്ലാത്ത ആയുധങ്ങള്‍; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി; പ്രതിരോധ മന്ത്രാലയത്തിനെതിരെ സൈന്യം

നഷ്ടമായ ഈ തുക കൃത്യമായി വിനിയോഗിച്ചാല്‍ നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യം റിപ്പോര്‍ട്ടില്‍ പറയുന്നു.