ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ്; രോഹിത്തിനു പിറകേ സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാളും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് നേട്ടം. 204 പന്തില്‍ നിന്ന് രണ്ടു സിക്‌സറും 13 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു സെഞ്ച്വറി.

ഇന്ത്യ വമ്പന്‍ തോല്‍വിയോടെ തുടങ്ങി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന ചാമ്പ്യന്‍മാര്‍ക്ക് തോല്‍വിയോടെ തുടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 359 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41 ഓവറില്‍ 217