ഇന്ത്യ- പാക് ബസ് സര്‍വീസ് പുനരാരംഭിച്ചു

രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ പാക്കിസ്ഥാന്റെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചമുമ്പു നിര്‍ത്തിവച്ച ഇന്ത്യ-പാക് നിയന്ത്രണരേഖയിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു.