ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ നാലു പുതിയ ബസ്‌റൂട്ടുകള്‍ തുടങ്ങുന്നു

ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ നാലു പുതിയ ബസ്‌റൂട്ടുകള്‍ തുടങ്ങാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളിലേക്കുമുളള യാത്രകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച