മെഴുകുതിരികളും, പാത്രം മുട്ടലുമല്ല രാജ്യത്ത് അടിയന്തരമായി വേണ്ടത് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും; കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു!

ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.