‘ഓപറേഷൻ സൺറൈസ്’ ; ഭീകരവാദ ക്യാമ്പുകള്‍ തകര്‍ത്ത് അതിര്‍ത്തിയില്‍ ഇന്ത്യ–മ്യാൻമാർ സൈന്യത്തിന്റെ സംയുക്ത നീക്കം

കഴിഞ്ഞ മാസം 16 മുതൽ മൂന്നാഴ്ച നീണ്ട നടപടിയിൽ ഇതുവരെയായ് എഴുപതോളം ഭീകരരെ അറസ്റ്റ് ചെയ്തു.