സ്വാതന്ത്ര ദിനാശംസയുമായി പോസ്റ്റ് ചെയ്തത് കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം; ഷാനിമോൾ ഉസ്മാനെതിരെ പരാതി

സംസ്ഥാന പോലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതിക്കും ഗവർണർക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.