ഇന്ത്യന്‍ ടീമിനും വിരാട് കോലിക്കും എതിരെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ ഭീഷണികത്ത്
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ഡല്‍ഹിയിലെത്തിയ ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.