‘ഇന്ത്യ ഫസ്റ്റ്’ പുതിയ വിദേശ നയവുമായി ശ്രീലങ്ക; മനം മാറ്റത്തിന് കാരണം ചൈനയുടെ ചതി

സഹായിക്കാൻ വന്നിട്ട് ഒടുവിൽ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം തന്നെ ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി ശ്രീലങ്കയ്ക്ക്.