എട്ടു കിലോമീറ്റർ ഉള്ളിലേക്ക് കടന്നു കയറി ഇന്ത്യൻ പ്രദേശം സ്വന്തമാക്കാൻ ചെെന: സ്ഥാപിച്ചത് മൂന്നുറിലധികം ടെൻ്റുകൾ

ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാസങ്ങളോളം നിലയുറപ്പിക്കാൻ സജ്ജമാണെന്നും എതിരാളിയുടെ ഏതു