ചൈനയ്ക്ക് ഫുൾ സ്റ്റോപ്പ്; വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ

ഇന്ത്യാ ചൈന അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ നിയത്രണങ്ങൾ ഏർപെടുത്തുകയാണ്