കാര്യവട്ടം ഏകദിനം; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നാല് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

അർദ്ധ സെഞ്ചുറിയുമായി ക്യാപ്റ്റൻ മനീഷ് പാണ്ഡെയാണ്(59 പന്തില്‍ 81) ഇന്ത്യയുടെവിജയം അനായാസമാക്കിയത്.