രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സിനു കോ​വി​ഡ് സ്ഥിരീകരിച്ചു

ഇന്നലെ കോ​ട​തി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ത്തതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്...

വൈറസ് വിലക്കേര്‍പ്പെടുത്തി, നിറം മങ്ങിയ സ്വാതന്ത്ര്യദിനം

മനുഷ്യന്റെ സര്‍വസ്വത്തിനും ഒരു വൈറസ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ചരിത്രത്തെ പോലും മാറ്റിക്കുറിക്കുന്നതാണ് പിന്നീട് സംഭവിച്ചത്.

‘ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം’ സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന്‌ മുഖ്യമന്ത്രി

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.

കൊറോണയെ പിടിച്ചു കെട്ടാൻ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ ഒരുങ്ങുന്നു: പ്രധാനമന്ത്രി മോദി

ജനങ്ങളിലേക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി

ആറുലക്ഷം ഗ്രാ‍മങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് എത്തിക്കും; സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ