അഹമ്മദബാദ് ടെസ്റ്റ്: ഇന്ത്യയ്ക്ക് വിജയം

ഇംഗ്ലണ്ടിനെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.വിരേന്ദ്ര

പൂജാരയ്ക്ക് ഡബിൾ

ചേതേശ്വര്‍ പുജാരയ്ക്ക് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി.പൂജാരയുടെ മികവിൽ ഇന്ത്യ എട്ടിനു 521 റൺസ് നേടി ഡിക്ലയേഡ് ചെയ്തു. സ്‌കോര്‍ബോര്‍ഡ്