ഇന്ത്യയെ ഒമാന്‍ തകര്‍ത്തു

അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മോശം പ്രതിരോധത്തിന് ഇന്ത്യക്കു നല്‍കേണ്ടിവന്നത് കനത്ത വിലയാണ്.