രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോല്‍വി; പരമ്പര നഷ്ടം

ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതിഭാസമ്പന്നരായ ടീം. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനം. പോരും പെരുമയും ആവോളം ഉണ്ടെങ്കിലും അനിഷേധ്യമായ തോൽവി ഇന്ത്യൻ