ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിനിടെ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റം; താരത്തിന്റെ മൂക്കിനിടിയേറ്റു: വീഡിയോ

ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം . മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം