ഇന്ത്യ മൂന്നുവര്‍ഷത്തിനുള്ളില്‍ 29,000 എകെ 47 തോക്കുകള്‍ വാങ്ങി

ഇന്ത്യയുടെ പാരാമിലിട്ടറി സേനകള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ റഷ്യയില്‍ നിര്‍മിച്ച 29,000 എകെ 47 തോക്കുകള്‍ വാങ്ങി. സിആര്‍പിഎഫ്, ബിഎസ്എഫ്, എന്‍എസ്ജി