കേരളത്തിലും തരംഗം ആകാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നു ,ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കും

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു .തിരുവനന്തപുരം ,കോട്ടയം ,മലപ്പുറം