തീര്‍ഥാടന നഗരമായ മദീനയില്‍ ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു

തീര്‍ഥാടന നഗരമായ മദീനയില്‍ ഹറം ശരീഫിനു സമീപമുള്ള ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു. പുകയില്‍ ശ്വാസം മുട്ടിയാണ്