മൂന്നാം ബദല്‍ വേണ്ടത് കേരളത്തിൽ എന്ന് മോഡി,മോദി പ്രധാനമന്ത്രിയാകുന്നത് സന്തോഷകരമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനാധിപന്‍മാർ

മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിനരേന്ദ്ര മോദി പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത് നടന്ന ബി.ജെ.പി.യുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു