പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുന്‍ എംഎല്‍എ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി

അവിടെ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ പോലും സുരക്ഷിതരല്ലെന്നും അദ്ദേഹം പറയുന്നു.