ഹോട്ടലുകളും കടകളും രാത്രി 9 മണിവരെ മാത്രം; ഫെസ്‌റ്റിവൽ ഷോപ്പിങിന് നിരോധനം; കേരളത്തിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അറിയാം

പരമാവധി ആൾക്കൂട്ട സാഹചര്യങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.